
തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ 15,16 തീയതികളിൽ "സുരക്ഷിതമായ പാൽ ഉല്പാദനം" എന്ന വിഷയത്തിൽ ക്ഷീര കർഷകർക്കായി പരിശീലന പരിപാടി നടത്തും. രജിസ്ട്രേഷൻ ഫീസ് 20 രൂപ. പങ്കെടുക്കുന്നവർക്ക് ഓരോ ദിവസവും 150രൂപ ദിനബത്തയും ആകെ 100രൂപ യാത്രാബത്തയും നൽകും.താത്പര്യമുള്ളവർ 12ന് വൈകിട്ട് 5ന് മുമ്പ് ഫോൺ മുഖേനയോ നേരിട്ടോ ബുക്ക് ചെയ്യണം.വിവരങ്ങൾക്ക് :0471 - 2440911
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |