SignIn
Kerala Kaumudi Online
Thursday, 19 February 2026 12.19 AM IST

അലൈഡ് ഹെൽത്ത് സയൻസ് അലോട്ട്മെന്റ് റദ്ദാക്കി

Increase Font Size Decrease Font Size Print Page
f

തിരുവനന്തപുരം: ബി.എസ്‌സി അലൈഡ് ഹെൽത്ത് സയൻസ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 16ന് നടത്തിയ അലോട്ട്‌മെന്റ് സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി. ഈ സീറ്റുകളിലേക്ക് 18ന് എൽ.ബി.എസ് സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. www.lbscentre.kerala.gov.in റാങ്ക് ലിസ്റ്റിലുൾപ്പെട്ടിട്ടുള്ളവർ രാവിലെ 10.30നകം ഹാജരായി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.

TAGS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY