SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.39 PM IST

എം.ബി.ബി.എസ്, ബി.ഡി.എസ് അലോട്ട്മെന്റ്

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേയ്ക്കുള്ള സ്‌പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 28ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം. വിവരങ്ങൾ വെബ്സൈറ്രിൽ.

TAGS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY