SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.05 PM IST

മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി മാ​പ്പു​പ​റ​യ​ണം

Increase Font Size Decrease Font Size Print Page
d


സോ​ണി​യാ​ ​ഗാ​ന്ധി​യെ​ക്കു​റി​ച്ച് ​ന​ട​ത്തി​യ​ ​തെ​റ്റാ​യ​ ​പ​രാ​മ​ർ​ശം​ ​പി​ൻ​വ​ലി​ച്ച് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​മാ​പ്പു​പ​റ​യ​ണം. ​​നി​യ​മ​സ​ഭ​ ​പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ചും​ ​രാ​ഷ്ട്രീ​യ​ ​മ​ര്യാ​ദ​യെ​ക്കു​റി​ച്ചും​ ​ശി​വ​ൻ​കു​ട്ടി​ ​കോ​ൺ​ഗ്ര​സി​നെ​ ​പ​ഠി​പ്പി​ക്കേ​ണ്ട.​ ​കെ.​എം.​മാ​ണി​യു​ടെ​ ​ബ​ഡ്ജ​റ്റ് ​അ​വ​ത​ര​ണ​ ​വേ​ള​യി​ലെ​ ​ശി​വ​ൻ​കു​ട്ടി​യു​ടെ​ ​താ​ണ്ഡ​വം​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​ഓ​ർ​മ്മ​പ്പെ​ടു​ത്തു​മ്പോ​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന് ​പ്ര​യാ​സ​മു​ണ്ടാ​കും.​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​കൊ​ല്ലം​ ​എം.​പി​യേ​യും​ ​താ​മ​ര​ശേ​രി​ ​ബി​ഷ​പ്പി​നെ​യും​കു​റി​ച്ച് ​ന​ട​ത്തി​യ​ ​പ​ദ​പ്ര​യോ​ഗം​ ​ആ​രും​ ​സ​ഭ​യി​ൽ​ ​ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല.
സ​ണ്ണി​ ​ജോ​സ​ഫ്
കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ്

ബ​ഡ്ജ​റ്റ് ​വി​ക​സിത
കേ​ര​ള​ത്തി​നാ​ക​ണം

ഇ​ന്ന് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റ് ​വി​ക​സി​ത​കേ​ര​ള​ത്തി​നാ​ക​ണം.​ ​ക​ഴി​ഞ്ഞ​ 10​ ​വ​ർ​ഷ​മാ​യി​ ​കേ​ര​ള​ത്തെ​ ​എ​ല്ലാ​ ​മേ​ഖ​ല​യി​ലും​ ​ത​ക​ർ​ത്ത​ ​സ​ർ​ക്കാ​രാ​ണ് ​ബ​ഡ്ജ​റ്റ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ഊ​തി​പ്പെ​രു​പ്പി​ച്ച​ ​നു​ണ​പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ​യും​ ​പി.​ആ​ർ​ ​വ​ർ​ക്കി​ലൂ​ടെ​യും​ ​മാ​ത്രം​ ​പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​ ​സ​ർ​ക്കാ​രാ​ണ് ​നി​ല​വി​ലു​ള്ള​ത്.​ ​ജ​ന​ങ്ങ​ളെ​ ​പ​റ്റി​ക്കു​ന്ന​ ​ചെ​പ്പ​ടി​വി​ദ്യ​ക​ൾ​ ​മാ​ത്ര​മാ​യി​ ​ബ​ഡ്ജ​റ്റി​നെ​ ​മാ​റ്റ​രു​ത്.​ ​അ​വ​സാ​ന​മാ​യി​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ൾ​ക്ക് ​എ​ന്തെ​ങ്കി​ലും​ ​ഒ​രു​ ​ന​ന്മ​ ​ചെ​യ്യാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ​ ​അ​ത് ​ഈ​ ​ബ​ഡ്ജ​റ്റി​ൽ​ ​ഉ​ണ്ടാ​ക​ണം.
രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖർ
ബി.​ജെ.​പി
സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷൻ

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY