
തിരുവനന്തപുരം: ആശ്വാസകിരണം പദ്ധതിയുടെ നടത്തിപ്പിനായി 2025-26 സാമ്പത്തിക വർഷത്തിൽ 16.11കോടി അനുവദിച്ചെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയെ അറിയിച്ചു. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച അർഹരായ 24,591 ഗുണഭോക്താക്കൾക്കാണ് സഹായം. 2025 നവംബർ വരെയുള്ള കണക്കാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
