SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.16 PM IST

ദീപക്കിന്റെ മരണം: ഹർജി 24ന് മാറ്റി

Increase Font Size Decrease Font Size Print Page
d

കൊച്ചി: കണ്ണൂരിൽ ഓടുന്ന ബസിനുള്ളിൽ വച്ച് അപമാനിച്ചെന്നാരോപിച്ച് യുവതി വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് ദീപക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണമാവശ്യപ്പെട്ട് ഓൾ കേരള മെൻസ് അസോസിയേഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി 24ന് പരിഗണിക്കാൻ മാറ്റി. ഹർജിക്കാരന്റെ അഭിഭാഷകൻ സമയം തേടിയതിനാലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ നടപടി. ഷിംജിത മുസ്തഫ പകർത്തിയ വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു ദീപക്കിന്റെ മരണം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY