SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.05 PM IST

കേരളത്തിൽ ദീപാദാസ് മുൻഷിക്ക് സഹായി

Increase Font Size Decrease Font Size Print Page
d

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ സഹായിയായി മഹാരാഷ്‌ട്രയിൽ നിന്നുള്ള എ.ഐ.സി.സി സെക്രട്ടറി ബി.എം. സന്ദീപ്‌കുമാറിന് അധിക ചുമതല നൽകി.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY