
കായംകുളം: കുടുബശ്രീ എന്നാൽ ഇടതുപക്ഷമാണെന്നും ഇടതുപക്ഷത്തിന്റെ കുട്ടിയാണന്നും യു.പ്രതിഭ എം.എൽ.എ പറഞ്ഞു. കായംകുളം വികസന ജാഥയ്ക്ക് എരുവയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ആലപ്പുഴയിലാണ് ജനനം. ഇടതുപക്ഷം എന്നത് കേവലം കൊടിയല്ലെന്നും നേരിന്റെ പക്ഷമാണെന്നും അവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
