
തിരുവനന്തപുരം: റംസാൻ വ്രതാരംഭവുമായി ബന്ധപ്പെട്ട് ഏകീകരിച്ച തീരുമാനമെടുക്കുന്നതിന് വിവിധ ജമാഅത്തുകളിലെ ഇമാമുമാരും മഹല്ല് ഭാരവാഹികളും 17ന് വൈകിട്ട് 6.30ന് പാളയം ജുമാ മസ്ജിദിൽ യോഗം ചേരുമെന്ന് പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി അറിയിച്ചു. മാസപ്പിറവി ദൃശ്യമാകുന്നവർ വിവരം അറിയിക്കേണ്ട ഫോൺ നമ്പരുകൾ: 9605561702, 9847142383, 04712475924.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
