
കൊടുവള്ളി: പോർങ്ങോട്ടൂർ ചേലോണ അമൽ ഷാജിന് (22) ബൈക്ക് യാത്രയ്ക്കിടെ പൊള്ളലേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് കാരന്തൂരിൽ നിന്നു വീട്ടിലേക്ക് മടങ്ങുമ്പോൾ കൈകളിൽ എരിച്ചിലും അസ്വസ്ഥതയും അനുഭവപ്പെട്ടു. പൊള്ളലിന്റെ ലക്ഷണങ്ങൾ കാണപ്പെട്ടതോടെ കളരാന്തിരി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി.
സുൽത്താൻ ബത്തേരി : ബത്തേരിക്കടുത്ത വേങ്ങൂരിൽ പതിമൂന്നുകാരന് സൂര്യതാപമേറ്റു. ബ്ലാങ്കര അസീസിന്റെ മകൻ റിസ്വാൻ സബിത്തിനാണ് (13) കഴുത്തിന്റെ പിൻഭാഗത്തും പുറത്തും പൊള്ളലേറ്റത്. ആശുപത്രിയിൽ ചികിൽസ തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |