SignIn
Kerala Kaumudi Online
Saturday, 27 April 2024 3.45 AM IST

സുരേന്ദ്രന്റെ വാക്കുകൾ ഗൗരവതരമെന്ന് യൂത്ത് കോൺഗ്രസ്

d

തിരുവനന്തപുരം: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിതിന്റെ കൊലപാതകത്തെ തുടർന്നുള്ള ബി.ജെ.പി പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവനകൾ അതീവ ഗൗരവത്തോടെ സർക്കാർ കാണണമെന്ന് യൂത്ത് കോൺഗ്രസ്.പാലക്കാട് നടന്ന കൊലപാതകം എസ്.ഡി.പി.ഐ പ്രവർത്തകരാണ് നടത്തിയതെന്ന് പറയുമ്പോൾ പ്രതികളെ പിടികൂടാൻ എന്ത് കൊണ്ട് കേരള പൊലീസിന് കഴിയുന്നില്ല? . മുഖ്യമന്ത്രി മനസ്സു വച്ചാൽ പ്രതികളെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്യാനാകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ് നുസൂർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.