പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പോപ്പുലർ ഫ്രണ്ട് ഭാരവാഹിയാണ്. അന്വേഷണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു. തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |