തിരുവനന്തപുരം:റെയിൽവേയിലെ നോൺടെക്നിക്കൽ പോപ്പുലർ വിഭാഗത്തിലെ നിയമനത്തിനായുള്ള ഒന്നാം ഘട്ട കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് ഫലം ജനുവരി 15ന് പ്രസിദ്ധീകരിക്കുമെന്ന് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു.
ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള രണ്ടാം ഘട്ട കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് 2022 ഫെബ്രുവരി 14 മുതൽ 18 വരെ നടത്തും. നിയമനം സംബന്ധിച്ചുള്ള അറിയുപ്പുകൾക്കായി റെയിവേ റിക്രൂട്ട്മെന്റ് ബോർഡുകളുടെ ഔദ്യോഗിക വെബ്സൈറ്റിനെമാത്രമെ ആശ്രയിക്കാവു എന്നും വാർത്താകുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |