തിരുവനന്തപുരം :എൻട്രൻസ് പരീക്ഷ എഴുതാതെ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ചെയ്യാൻ അവസരമായി രാജധാനി ബിസിനസ് സ്കൂൾ. എ.ഐ.സി.ടി.ഇ ആൻഡ് കെ.ടി.യു അംഗീകൃത ഫുൾടൈം ബിരുദാനന്തര മാനേജ്മെന്റ് പ്രോഗ്രാമാണ് മാസ്റ്റർ ഒഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ). SAP, Microsoft, Excel, Data Science & Analytics, Digital Markating, Apple iWork തുടങ്ങി അഞ്ചിലധികം സൗജന്യ ആഡ് ഒാൺ കോഴ്സുകൾ RBS- MBA പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |