തിരുവനന്തപുരം : ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ ആനിവേഴ്സറി ആഘോഷങ്ങളുടെ ഭാഗമായുള്ള ഓഫർ 31ന് അവസാനിക്കും. സ്വർണാഭരണ പർച്ചേസുകൾക്ക് വിലയേറിയ സമ്മാനങ്ങളാണ് ആനിവേഴ്സറി ഓഫറിന്റെ പ്രത്യേകത. സ്പെഷ്യൽ എഡിഷൻ ഡയമണ്ട് നെക്ലേസുകൾക്ക് 20ശതമാനം കിഴിവുണ്ട്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഏറ്റവും പുതിയ കളക്ഷനുകൾ ലഭ്യമാണ്. പഴയ സ്വർണാഭരണം ആനുകൂല്യങ്ങളോടെ മാറ്റി വാങ്ങാം. എസ്.ബി.ഐ കാർഡുള്ളവർക്ക് നിബന്ധനകളോടെ 5 ശതമാനം ക്യാഷ് ബാക്ക് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |