നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ നവംബർ രണ്ടു മുതൽ നടത്തും.
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എസ്സി (റഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2017, 2016 അഡ്മിഷൻ, മെഴ്സി ചാൻസ് - 2015, 2014 & 2013 അഡ്മിഷൻ) ആഗസ്റ്റ് 2022 പരീക്ഷയുടെ ഫിസിക്സ് കോഴ്സിന്റെ കോർ ആൻഡ് കോംപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ മൂന്നു മുതൽ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |