തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബർ 5 മുതൽ ചേരുന്നതിനാൽ നവംബർ 28 മുതൽ ഡിസംബർ 4വരെ നടത്താൻ നിശ്ചയിച്ചിരുന്ന 'കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം' ജനുവരി 9ലേക്ക് മാറ്റി.15ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |