തിരുവനന്തപുരം: കോഴിക്കോട്ടെ ക്രിസ്മസ് വിരുന്നിനു ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ രാത്രിയിൽ മുംബയിലേക്ക് പോയി. അവിടത്തെ പരിപാടികൾക്കു ശേഷം 26ന് അദ്ദേഹം ഡൽഹിയിലെത്തും. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിനു ശേഷം ജനുവരിയിലേ മടങ്ങിയെത്തൂ. അതേസമയം, നിയമസഭ പാസാക്കിയ 17ബില്ലുകളിൽ 16എണ്ണവും ഇതുവരെ രാജ്ഭവനിൽ എത്തിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |