SignIn
Kerala Kaumudi Online
Wednesday, 22 April 2026 1.16 AM IST

സ്ഥലവും കെട്ടിടവും വാങ്ങാൻ കിഫ്ബിക്ക് അനുമതി

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം:കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന് (കിഫ്ബി) ഭൂമിയും കെട്ടിടവും വാങ്ങുന്നതിന് മന്ത്രിസഭ അനുമതി നൽകി.തിരുവനന്തപുരം എം.ജി റോഡിലെ അക്കൗണ്ടന്റ് ജനറൽ ഓഫീസിന് എതിർവശത്ത് ഇപ്പോൾ കിഫ്ബി പ്രവർത്തിക്കുന്ന കെട്ടിടത്തോട് കൂടിയ ഭൂമി വാങ്ങുന്നതിനാണ് അനുമതി.കിഫ്ബി സി.ഇ.ഒയുടെ പേരിലായിക്കണം സ്ഥലം വാങ്ങേണ്ടത്.സംസ്ഥാനതല വാങ്ങൽ സമിതി ശുപാർശ അംഗീകരിച്ച ശേഷമേ സ്ഥലത്തിന്റെ വില നിശ്ചയിക്കാവൂ.ചെലവ് പൂർണമായും കിഫ്ബി വഹിക്കേണ്ടതാണ് തുടങ്ങിയ നിബന്ധനകളോടെയാണ് അനുമതി.

7​ ​പു​തി​യ​ ​ത​സ്തി​ക​കൾ
സൃ​ഷ്ടി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​വ​യ​നാ​ട് ​സെ​ന്റ് ​റെ​സ​ല്ലോ​സ് ​സ്പീ​ച്ച് ​ആ​ൻ​ഡ് ​ഹി​യ​റിം​ഗ് ​എ​ച്ച്.​എ​സ്.​എ​സി​ൽ​ 2026​-27​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷം​ ​മു​ത​ൽ​ ​ഏ​ഴ് ​പു​തി​യ​ ​ത​സ്തി​ക​ക​ൾ​ ​സൃ​ഷ്ടി​ക്കാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​എ​ച്ച്.​എ​സ്.​എ​സ്.​ടി​ ​ഫി​സി​ക്‌​സ്,​ ​കെ​മി​സ്ട്രി,​ ​ഗ​ണി​തം,​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്,​ ​ജൂ​നി​യ​ർ​ ​മ​ല​യാ​ളം,​ ​ജൂ​നി​യ​ർ​ ​ഇം​ഗ്ലീ​ഷ്,​ ​ലാ​ബ് ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​ക​ളി​ൽ​ ​സ്ഥി​രം​നി​യ​മ​നം​ ​ന​ട​ത്താ​ൻ​ ​മാ​നേ​ജ​ർ​ക്ക് ​അ​നു​മ​തി​ ​ന​ൽ​കി.​കേ​ൾ​വി​-​സം​സാ​ര​ ​പ​രി​മി​തി​യു​ള്ള​ ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള​ ​ജി​ല്ല​യി​ലെ​ ​ഏ​ക​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളാ​ണി​ത്.​ 2014​ ​മു​ത​ൽ​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ബാ​ച്ച് ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​അ​ദ്ധ്യാ​പ​ക​ർ​ ​ദി​വ​സ​ ​വേ​ത​ന​ത്തി​ലാ​യി​രു​ന്നു​ ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​ത്.​ ​ഭൂ​രി​ഭാ​ഗ​വും​ ​എ​സ്.​സി​-​എ​സ്.​ടി​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ ​ഇ​വി​ട​ത്തെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പു​തി​യ​ ​തീ​രു​മാ​നം​ ​ആ​ശ്വാ​സ​മാ​കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.2010​-​ന് ​ശേ​ഷം​ ​ആ​ദ്യ​മാ​യി​ ​പ​രി​ഷ്‌​ക​രി​ച്ച​ ​കേ​ര​ള​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​റൂ​ൾ​സി​ന്റെ​ ​(​കെ.​ഇ.​ആ​ർ​)​ ​പു​തി​യ​ ​പ​തി​പ്പ് ​ഉ​ട​ൻ​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ 2026​ ​ഫെ​ബ്രു​വ​രി​ ​വ​രെ​യു​ള്ള​ ​ഭേ​ദ​ഗ​തി​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ ​ക​ര​ട് ​പ​തി​പ്പി​ന് ​അം​ഗീ​കാ​രം​ ​ല​ഭി​ച്ചു.​ ​ഇം​ഗ്ലീ​ഷി​നൊ​പ്പം​ ​മ​ല​യാ​ളം​ ​പ​തി​പ്പും​ ​ല​ഭ്യ​മാ​കു​മെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.

പ​തി​നാ​യി​രം​ ​ക​ർ​ഷ​ക​ർ​ക്ക് ​കൂ​ടി​ ​പെ​ൻ​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​സം​സ്ഥാ​ന​ത്തെ​ 10,115​ ​പേ​ർ​ക്ക് ​കൂ​ടി​ 2000​രൂ​പ​യു​ടെ​ ​പ്ര​തി​മാ​സ​ ​ക​ർ​ഷ​ക​ ​പെ​ൻ​ഷ​ൻ​ ​ന​ൽ​കാ​ൻ​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ച്ചു.​ഇ​തി​ന് 24.27​കോ​ടി​രൂ​പ​ ​അ​ധി​കം​ ​ചെ​ല​വാ​കും.​നി​ല​വി​ൽ​ 6,201​ക​ർ​ഷ​ക​ർ​ക്കാ​ണ് ​പെ​ൻ​ഷ​ൻ​ ​ന​ൽ​കു​ന്ന​ത്.​ഇ​നി​യു​ള്ള​ 2,225​പേ​രു​ടെ​ ​അ​പേ​ക്ഷ​ ​പ​രി​ശോ​ധി​ച്ച് ​തീ​ർ​പ്പാ​ക്കാ​ൻ​ ​കൃ​ഷി​ ​ഡ​യ​റ​ക്ട​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.

TAGS: KIIFB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.