തിരുവനന്തപുരം: ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്/ സി.ആർ. ബി കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.ബി.എ. ബി.കോം. കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ബി.കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ്, ബി.എ (എഫ്.ഡി.പി.-സി.ബി.സി.എസ്.എസ്), ബി.എ. ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബി.എസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി, ബി.എസ്സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എസ്സി. ബോട്ടണി ആൻഡ് ബയോടെക്നോളജി, ബി.വോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് , ബി.വോക് ടൂറിസം & ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് , ബി.വോക്. ഫുഡ് പ്രോസസ്സിംഗ് & മാനേജ്മെന്റ് , ബി.വോക് ഫുഡ് പ്രോസസ്സിംഗ് പരീക്ഷകളുടെ ഫലം പ്രറസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. (റെഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്ററി 20182019 അഡ്മിഷൻ, മേഴ്സി ചാൻസ് 20132017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |