
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗം 12ന് ചേരും. വിവിധ ബിരുദങ്ങൾ അംഗീകരിക്കുക അടക്കമുള്ള അജൻഡകളാണുള്ളത്. സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറിനെ തിരിച്ചെടുക്കുന്നതും സംസ്കൃത പി.എച്ച്.ഡി വിവാദവും ചർച്ചയായേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |