തിരുവനന്തപുരം: നടൻ ഇന്ദ്രൻസിന്റെ മാതാവ് ആക്കുളം തുറുവിക്കൽ ശിവശക്തി നഗർ ഇടക്കണ്ടറ വീട്ടിൽ ഗോമതി (90) നിര്യാതയായി. പരേതനായ കൊച്ചുവേലുവാണ് ഭർത്താവ്. മറ്റുമക്കൾ: ഇന്ദിര, സുകുമാരി, വിജയകുമാർ, പ്രസന്ന, ജയകുമാർ, ജയശ്രീ. മരുമക്കൾ: പരേതനായ അപ്പു, ഹരി, ശാന്തകുമാരി, ശ്രീകല (ഗീത), വിജയൻ, സജിനി, സന്തോഷ്. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു. മരണാനന്തര ചടങ്ങുകൾ 11ന് രാവിലെ 9ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |