തിരുവനന്തപുരം: പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് കോഴ്സിൽ സർക്കാർ,സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ 16മുതൽ 18വരെ ഓപ്ഷൻ നൽകാം. അലോട്ട്‌മെന്റ് 21ന് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: 04712560361,362363364.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |