തിരുവനന്തപുരം: പി.എം.ജി ഡിവിഷൻ ഓഫീസ് റോഡ് ശ്രീനികേതനിൽ പി. ശിവദാസൻ (94) നിര്യാതനായി. പബ്ലിക് സർവീസ് കമ്മിഷനിൽ അണ്ടർ സെക്രട്ടറി ആയിരുന്നു. അഞ്ചുതെങ്ങ് തെരുവത്ത് വീട്ടിൽ പരേതരായ പദ്മനാഭൻ - ലക്ഷ്മി ദമ്പതികളുടെ മകനാണ്. പരേതരായ പി. സീതാമ്മ, പി. ലളിതമ്മ, പി. ഉമാദേവി, പി. ഹരിദാസ് എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 9ന് തൈക്കാട് ശാന്തി കവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |