വർക്കല: സ്വാമി അമേയാനന്ദ (ശിവഗിരി മഠം)യുടെ മാതാവും തിരുവനന്തപുരം ആക്കുളം തിടയിൽക്കോണം ശാന്തി ഭവനിൽ പരേതനായ സുകുമാരന്റെ ഭാര്യയുമായ ബേബി (90) നിര്യാതയായി. മറ്റുമക്കൾ : സുരജാ ദേവി, സുജാത കുമാരി, സുകുമാരി. മരുമക്കൾ: ആർ.മണിയൻ, ജ്ഞാനശീലൻ, ജഗദീശൻ. സംസ്കാരം : ഇന്നുച്ചയ്ക്ക് 12 ന് ശാന്തി കവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |