SignIn
Kerala Kaumudi Online
Friday, 26 April 2024 10.04 PM IST

ശബരിമല മുൻ മേൽശാന്തി ജി.പരമേശ്വരൻ നമ്പൂതിരി നിര്യാതനായി

parameswaran-namboothiri

ആലപ്പുഴ: ശബരിമല മുൻ മേൽശാന്തിയും ആലപ്പുഴ തോണ്ടൻകുളങ്ങര മഹാദേവ ക്ഷേത്രം മേൽശാന്തിയുമായ തോണ്ടൻകുളങ്ങര ശാന്തിമഠത്തിൽ ജി.പരമേശ്വരൻ നമ്പൂതിരി (67) നിര്യാതനായി. 1999 - 2000 വർഷത്തിൽ ശബരിമല മേൽശാന്തിയായിരുന്നു. ഭാര്യ: സരസ്വതി അന്തർജനം.

മക്കൾ: രമ്യ, ശ്രീരാജ്. മരുമകൻ: ജിതേഷ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBITUARY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.