കൊച്ചി: സപ്ലൈകോ ഓണം ലക്കി ഡ്രോയിലെ ഒന്നാം സമ്മാനമായ ഒരു പവൻ സ്വർണം ഇടുക്കി സ്വദേശി തേയിലത്തോട്ടം തൊഴിലാളിയുമായ മുനിയമ്മയ്ക്കും രണ്ടാം സമ്മാനമായ ലാപ് ടോപ്പ് തൃശൂർ സ്വദേശി എ.കെ.രത്‌നത്തിനും വടകര സ്വദേശി സി.വി.ആദിദേവിനും മൂന്നാം സമ്മാനമായ സ്മാർട്ട് ടി.വി കണ്ണൂർ സ്വദേശി രമ്യ ചന്ദ്രനും മന്ത്രി അനിൽ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |