തിരുവനന്തപുരം: സെർവർ തകരാർ പരിഹരിക്കാനുള്ള നടപടികൾ മൂലം ഇന്ന് വൈകിട്ട് ആറുമുതൽ 9ന് വൈകിട്ട് ആറുവരെ ട്രഷറി ഒാൺലൈൻ സേവനങ്ങൾ മുടങ്ങും.സെർവർ തകരാർ മൂലം ജനുവരി ഒന്നുമുതൽ മൂന്ന് വരെ ട്രഷറി സേവനങ്ങൾ മുടങ്ങിയിരുന്നു. ഓൺലൈൻ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾ മുൻകൂട്ടി ഇടപാടുകൾ നടത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |