തിരുവനന്തപുരം: ബി.എസ്സി നഴ്സിംഗ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് 30 ന് നടത്തും. കോളേജ്/കോഴ്സ് ഓപ്ഷൻ രജിസ്ട്രേഷൻ www.lbscentre.kerala.gov.in വെബ്സൈറ്റിൽ 28 ന് വൈകിട്ട് 5 നകം നടത്തണം. ഫോൺ: 0471 2560363,64.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |