കൊച്ചി: പെട്രോൾ, ഡീസൽ വില ഇന്നലെ വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 111.24 രൂപയായി. ഡീസലിന് 104.98 രൂപയും. കോഴിക്കോട് പെട്രോൾ വില 109 രൂപ 29 പൈസയായി. കൊച്ചിയിൽ 108 രൂപ 83 പൈസ. ഡീസലിന് കൊച്ചിയിൽ 102.65,കോഴിക്കോട് 103.14 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |