SignIn
Kerala Kaumudi Online
Thursday, 05 February 2026 5.33 AM IST

മാർപാപ്പയെ സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് ക്ഷണം

Increase Font Size Decrease Font Size Print Page
pinaryi-

ന്യൂഡൽഹി: ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ലിയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം. മാർച്ച് 4ന് രാവിലെ 10നുള്ള ഷേക്ക്ഹാൻഡ് മീറ്റിംഗിലേയ്ക്കാണ് ക്ഷണം. റോമിന്റെ ഡൽഹിയിയിലെ എംബസിയായ അപ്പോസ്‌തലിക് നൺസിയേച്ചറിലേയ്ക്കാണ് ക്ഷണക്കത്ത് എത്തിയത്. മുഖ്യമന്ത്രിയോടൊപ്പം കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് അടക്കം 16 പേർക്ക് യോഗത്തിൽ പങ്കെടുക്കാം. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച തീരുമാനിച്ചിട്ടില്ല.

TAGS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.