തിരുവനന്തപുരം: പ്ളസ് വൺ പരീക്ഷ സെപ്തംബർ 6 മുതൽ 16 വരെ നടക്കും. രാവിലെ 9.40 ന് പരീക്ഷ തുടങ്ങും. പ്ളസ് വണ്ണിന് ഇംപ്രൂവ്മെന്റ് പരീക്ഷയില്ല. പിഴ കൂടാതെ ജൂൺ 15 വരെയും 20 രൂപ പിഴയോടെ 19 വരെയും 25 രൂപ പിഴയോടെ 23 വരെയും 600 രൂപ സൂപ്പർ ഫൈനോടെ 26 വരെയും ഫീസടയ്ക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |