
സർക്കാർ ഉടമസ്ഥതയിലുളള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ ഡ്രൈവർ കം ഓഫീസ്അറ്റൻഡന്റ് (എൽ.എം.വി.) (കാറ്റഗറി നമ്പർ 23/2024, 43/2024, 53/2024) തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷയുടെ ആദ്യഘട്ടം കൊല്ലം ആശ്രാമം മൈതാനത്തിൽ 23, 24, 25,
26, 27 തീയതികളിലും രണ്ടാംഘട്ടം തിരുവനന്തപുരം പേരൂർക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ മാർച്ച് 5,6, 7, 9, 10, 11, 12, 13 തീയതികളിലും നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം ജില്ലയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പവർ ലോൺട്രി അറ്റൻഡർ (കാറ്റഗറിനമ്പർ 252/2024) തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 28 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |