SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.27 AM IST

പി.എസ്.സി പ്രായോഗിക പരീക്ഷ

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ആർക്കിയോളജി വകുപ്പിൽ ഫോട്ടോഗ്രാഫർ (കാറ്റഗറി നമ്പർ 581/2024) തസ്തികയിലേക്ക് 29, 30 തീയതികളിൽ തിരുവനന്തപുരം, തിരുവല്ലം, ചിത്രാഞ്ജലി ഹിൽസ്, സി-ഡിറ്റിൽ പ്രായോഗിക പരീക്ഷ നടത്തും.

അഭിമുഖം

കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ
603/2024) തസ്തികയിലേക്ക് 28, 29, 30 തീയതികളിൽ പി.എസ്.സി കാസർകോട് , കണ്ണൂർ
ഓഫീസുകളിലും ഹൈസ്‌കൂൾ ടീച്ചർ (അറബി) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 109/2025)
തസ്തികയിലേക്ക് 28 ന് പി.എസ്.സി കാസർകോട് ജില്ലാ ഓഫീസിലും അഭിമുഖം നടത്തും.


ഇടുക്കി ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (കാറ്റഗറി നമ്പർ
80/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 28ന് പി.എസ്.സി കോട്ടയം
ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം
മീഡിയം (കാറ്റഗറി നമ്പർ 599/2024), ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) (മലയാളം മീഡിയം)
(കാറ്റഗറി നമ്പർ 602/2024) തസ്തികകളിലേക്ക് 28, 29, 30 തീയതികളിൽ പി.എസ്.സി
ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ ഫീൽഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 473/2024) തസ്തികയിലേക്ക്
30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

ഒ.എം.ആർ പരീക്ഷ

കേരള പൊലീസ്, എക്‌സൈസ്, കെ.എ.ടി., കെ.എസ്.എഫ്.ഇ., കെ.എസ്.ഇ.ബി., കെ.എസ്.ആർ.ടി.സി., കേരളത്തിലെ യൂണിവേഴ്സിറ്റികൾ, പ്രിസൺസ് തുടങ്ങി വിവിധ വകുപ്പുകളിൽ ഇൻസ്‌പെക്ടർ, അസിസ്റ്റന്റ്, ജൂനിയർ
അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 17/2025, 187/2025, 188/2025, 221/2025, 269/2025, 382/2025,
383/2025, 446/2025-454/2025, 463/2025, 573/2025, 698/2025-700/2025 മുതലായ
തസ്തികകളിലേക്കുള്ള ഒന്നാംഘട്ട ബിരുദതല പൊതുപ്രാഥമിക ഒ.എം.ആർ പരീക്ഷ മേയ് 2 ന്
ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.05 വരെ നടത്തും.

TAGS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.