SignIn
Kerala Kaumudi Online
Saturday, 21 September 2024 4.57 AM IST

പി.എസ്.സി പ്രായോഗിക പരീക്ഷ

Increase Font Size Decrease Font Size Print Page
psc

തിരുവനന്തപുരം:കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 275/2020) തസ്തികയിലേക്ക് 23,24 തീയതികളിൽ രാവിലെ 6ന് തിരുവനന്തപുരം,പേരൂർക്കട,എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റ് എൽ.എം.വി (എച്ച് ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും.അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും. ഫോൺ: 0471 2546294.

ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) - ട്രെയിനി (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 27/2021) തസ്തികയിലേക്ക് 24ന് രാവിലെ 6ന് തിരുവനന്തപുരം, പേരൂർക്കട,എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റ് (ടി ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും.അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.ഫോൺ:0471 2546435.

ഒ.എം.ആർ പരീക്ഷ

ടൗൺ ആൻഡ് കൺട്രി പ്ലാനിങ്ങ് വകുപ്പിൽ ട്രേസർ (കാറ്റഗറി നമ്പർ 649/2021) തസ്തികയിലേക്ക് ആഗസ്റ്റ് 24ന് രാവിലെ 7:15 മുതൽ 9:15വരെ ഒ.എം.ആർ പരീക്ഷ നടത്തും.

കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് ലിമിറ്റഡിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 2/സൂപ്പർവൈസർ (കാറ്റഗറി നമ്പർ 654/2021) തസ്തികയിലേക്ക് ആഗസ്റ്റ് 25ന് രാവിലെ 7:15 മുതൽ 9:15വരെ ഒ.എം.ആർ പരീക്ഷ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PSC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.