തിരുവനന്തപുരം : ദക്ഷിണ റെയിൽവേ ജനറൽ മാനേജരായി ആർ. എൻ. സിംഗ് ചുമതലയേറ്റു. 1986 ബാച്ചിലെ ഐ.ആർ.എസ്.ഇ കേഡറിലെ ഉദ്യോഗസ്ഥനാണ്. ഡൽഹി ഡിവിഷണൽ റെയിൽവേ മാനേജർ, ഡി.എഫ്സി.സി.ഐ.എൽ മാനേജിംഗ് ഡയറക്ടർ, റെയിൽവേ മന്ത്രാലയത്തിലെ അടിസ്ഥാനസൗകര്യ പ്രിൻസിപ്പൽ എക്സിക്യൂട്ടീവ് ഡയറക്ടർ, റെയിൽവേ ബോർഡ് സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |