SignIn
Kerala Kaumudi Online
Friday, 27 September 2024 5.07 AM IST

റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ തുക ഇന്നു മുതൽ ലഭിക്കും.

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: റേഷൻ കട ലൈസൻസികൾക്കുള്ള കമ്മീഷൻ തുകയും ഉത്സവബത്തയും ഇന്നു മുതൽ വിതരണം ചെയ്യും. ഓണത്തിനു മുമ്പ് റേഷൻകടക്കാർക്ക് ലഭ്യമാക്കേണ്ട തുകയാണ് ധനകാര്യ വകുപ്പിലെ ചിലരുടെ പിടിവാശി കാരണം വൈകിയത്.

സെപ്തംബർ5ന് തുക വിതരണം ചെയ്യുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ വ്യാപാരികളെ അറിയിച്ചതായിരുന്നു. എന്നാൽ ഇതു സംബന്ധിച്ച ഫയൽ ധനകാര്യ വകുപ്പ് നീക്കിയില്ല. ബഡ്ജറ്റ് വിഹിതമായി മാറ്റി വച്ചിരിക്കുന്ന തുക അനുവദിക്കാൻ വൈകരുത് എന്ന് കാണിച്ച് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് വൈകിയെങ്കിലും ആവശ്യമായ തുക ലഭ്യമായത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.