SignIn
Kerala Kaumudi Online
Thursday, 19 September 2024 6.29 AM IST

റിസർവ് ബാങ്കിന്റെ നീക്കത്തിൽ ആശങ്ക: കരകുളം കൃഷ്ണപിള്ള

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: സഹകരണ മേഖലയെ തകർക്കാനുള്ള റിസർവ് ബാങ്കിന്റെ നീക്കങ്ങൾ ആശങ്കയുണ്ടെന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ അഡ്വ. കരകുളംകൃഷ്ണപിള്ള പറഞ്ഞു. കേരളത്തിലെ സഹകരണ മേഖല കൈവരിച്ച കരുത്ത് ഏതെങ്കിലും ഏജൻസിയുടെ സഹായം കൊണ്ടല്ല. അതിൽ റിസർവ് ബാങ്കിന് പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുമില്ല.
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ ചെറിയ ശതമാനമായ ക്രെഡിറ്റ് സർവീസ് സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് വർഷങ്ങളായി ഉപയോഗിക്കുന്നത് ബന്ധപ്പെട്ട സർക്കാരിന്റെ അനുവാദത്തോടെയാണ്. കേരളത്തിലെ സഹകരണ മേഖലയും സഹകാരികളും സംസ്ഥാന സർക്കാരിനോടൊപ്പം റിസവ് ബാങ്കിന്റെ നയങ്ങൾക്കെതിരായി യോജിച്ച പ്രതിരോധത്തിന് തയ്യാറാകണമെന്ന് കൃഷ്ണപിള്ള ആവശ്യപ്പെട്ടു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RESERVE BANK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.