കോഴിക്കോട്: ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സമ്മേളനം സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ.ജോണി നെല്ലൂർ (പ്രസിഡന്റ്), ടി. മുഹമ്മദാലി (ജനറൽ സെക്രട്ടറി), ഇ. അബൂബക്കർ ഹാജി(ഖജാൻജി), സി.മോഹനൻപിള്ള, അഡ്വ: ജോൺസൻ വിളവിനാൽ, സി.വി മുഹമ്മദ്, ജോസ് കവനാട്, സേവ്യർ ജെയിംസ്, പി. ഡി. പോൾ, വി.പി ജയപ്രകാശ്, കെ പവിത്രൻ( വൈസ് പ്രസിഡന്റുമാർ), സെബാസ്റ്റ്യൻ ചൂണ്ടൽ, ബി. ഉണ്ണികൃഷ്ണപിള്ള, പി. പവിത്രൻ, മുട്ടത്തറ ഗോപകുമാർ, കെ.കെ. ശിശുപാലൻ, എ.എ.റഹിം, പി.കെ. അബ്ദുൽ റഹുമാൻ, ഷാജി.പി.വയനാട്, ഇ.എ. ആന്റണി, ഇസഹാക്ക് വൈപ്പിൻ(സെക്രട്ടറിമാർ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |