
ആറ്റിങ്ങൽ: ദീർഘകാലം കേരളകൗമുദിയുടെ ഏജന്റായും പ്രതിനിധിയായും ആറ്റിങ്ങൽ നഗരസഭയുടെ ആദ്യകാല കൗൺസിലറായും പ്രവർത്തിച്ച ആറ്റിങ്ങൽ എൽ.എം.എസ് ജംഗ്ഷനിലെ കുഴിവിള പുത്തൻ വീട്ടിൽ കെ.വി .ജയപാലൻ (90) നിര്യാതനായി.ഭാര്യ:പരേതയായ ഓമന.മക്കൾ:മനോജ് ,ബിനോജ്,പ്രിയാജ്.മരുമക്കൾ:ബിഷാറാണി,ദീപ്‌തി ,ഷാജി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് ആറ്റിങ്ങൽ നഗരസഭാ ശാന്തി കവാടത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |