
തിരുവനന്തപുരം:സ്പൈസസ് ബോർഡ് അംഗമായി ബി.ജെ.പി.നേതാവും കർഷക മോർച്ച സംസ്ഥാന പ്രസിഡന്റുമായ ഷാജി രാഘവനെ നിയമിച്ചു. കാർഡമം പ്ളാന്റേഴ്സ് ഫെഡറഷൻ സ്ഥാപകാംഗമാണ്. ഖാദി കമ്മിഷനിലെ ഉദ്യോഗം രാജിവെച്ച് 2012ൽ ബി.ജെ.പി.പ്രവർത്തകനായ ഷാജി രാഘവൻ പത്തനംതിട്ട ഇലന്തൂർ സ്വദേശിയാണ്. അദ്ധ്യാപികയായ ദീജകുമാരിയാണ് ഭാര്യ.മക്കൾ: ഡോ.ഗൗരി എസ്.നായർ,ഡോ.ദുർഗ്ഗ എസ്.നായർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |