തിരുവനന്തപുരം: ബി.എസ്സി പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിൽ സ്പെഷ്യൽ അലോട്ട്മെന്റ് 25ന് നടത്തും. അപേക്ഷകർ ഓൺലൈൻ രജിസ്ട്രേഷനും പുതിയ കോളേജ്/കോഴ്സ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in വെബ്സൈറ്റിൽ 22,23 തീയതികളിൽ നടത്തണം. ഫോൺ- 04712560363,64.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |