SignIn
Kerala Kaumudi Online
Friday, 20 September 2024 4.17 AM IST

ശരാശരിക്കാരെയും തൃപ്തിപ്പെടുത്തി സാമൂഹ്യശാസ്ത്രം

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ഇന്നലെ നടന്ന എസ്.എസ്.എൽ.സി സാമൂഹ്യശാസ്ത്രം പരീക്ഷ ശരാശരി നിലവാരത്തിലുള്ള വിദ്യാർത്ഥികൾക്കു പോലും മികച്ച രീതിയിൽ എഴുതാനായി. മോഡൽ പരീക്ഷയിലെ ചില ചോദ്യങ്ങൾ ആവർത്തിച്ചത് ഗുണകരമായി. മോഡൽ പരീക്ഷ മികച്ച രീതിയിൽ എഴുതിയവർക്കും പാഠഭാഗങ്ങൾ പൂർണ്ണമായി കവർ ചെയ്തവർക്കും എ പ്ളസ് നേടുകയെന്നത് എളുപ്പമാണെന്ന് അദ്ധ്യാപകർ പറയുന്നു. 21 യൂണിറ്റാണ് പരീക്ഷയ്ക്കുണ്ടായിരുന്നത്. അതിൽ കൂടുതൽ ചോദ്യങ്ങളും വിപ്ളവങ്ങളുടെ കാലം, സമരവും സ്വാതന്ത്ര്യവും, കാറ്റിന്റെ ഉറവിടം തേടി എന്നീ യൂണിറ്റുകളിൽ നിന്നായിരുന്നു. 80 മാർക്കിന്റെ ചോദ്യങ്ങളിൽ 56 മാർക്കിന് ഫോക്കസ് ഏരിയയിൽ നിന്നും 24 മാർക്കിന് നോൺ ഫോക്കസ് ഏരിയയിൽ നിന്നും ചോദ്യങ്ങളുണ്ടായിരുന്നു. 19ന് ഗണിതശാസ്ത്രമാണ് അടുത്ത പരീക്ഷ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SSLC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.