SignIn
Kerala Kaumudi Online
Thursday, 19 September 2024 7.20 PM IST

എയ്ഡഡ് സ്കൂൾ നിയമനം: പി.എസ്.സി ആവശ്യം സ്വയം നേട്ടത്തിനെന്ന് സുകുമാരൻ നായർ

Increase Font Size Decrease Font Size Print Page

v

കോട്ടയം : എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന ആവശ്യം കൂടുതൽ നേട്ടം ഉണ്ടാക്കാമെന്ന ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. നിയമനം പി.എസ്.സിക്ക് വിട്ടാൽ സംവരണത്തിലൂടെ പ്രബലവിഭാഗങ്ങളായ തങ്ങൾക്ക് തന്നെയാണ് അതിന്റെ പ്രയോജനമെന്ന് അവർക്കറിയാം. അതിന് ആക്കം കൂട്ടാനാണ് തങ്ങളുടെ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാമെന്ന വാഗ്ദാനം മുന്നോട്ടുവയ്ക്കുന്നത്. പി.എസ്.സിക്ക് വിട്ടാൽ എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളുടെ പുരോഗതിക്കോ നിലനിൽപ്പിനോ ഉപകരിക്കില്ല. ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SUKUMARAN NAIR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.