SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.51 PM IST

കേരള സർവകലാശാല പരീക്ഷ

Increase Font Size Decrease Font Size Print Page
p

28 മുതൽ ആരംഭിക്കാനിരുന്ന രണ്ടാം സെമസ്​റ്റർ യൂണി​റ്ററി എൽഎൽബി പരീക്ഷ ഫെബ്രുവരി 9 മുതൽ ആരംഭിക്കും. പുതുക്കിയ ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

ഏഴാം സെമസ്​റ്റർ ബിടെക് (2013 സ്‌കീം – സപ്ലിമെന്ററി – 2014 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലുവർഷ ബിരുദം ഒന്നാം സെമസ്​റ്റർ പരീക്ഷയുടെ മൂല്യനിർണ്ണയം നടക്കുന്ന കോളേജുകളിൽ നിന്നുള്ള മാർക്ക് എൻട്രിക്കുള്ള സമയം 30വരെ നീട്ടി.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാലവൈ​വ​വോ​സി


എം.​കോം​ ​അ​വ​സാ​ന​ ​സ്‌​പെ​ഷ്യ​ൽ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​(2001​ ​ന് ​മു​മ്പു​ള്ള​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റ​ഗു​ല​ർ​)​ ​(2002​ ​ന് ​മു​മ്പു​ള്ള​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​പ്രൈ​വ​റ്റ്)​ ​സെ​മ​സ്റ്റ​ർ,​ ​ആ​നു​വ​ൽ​ ​സ്‌​കീം​ ​ജ​നു​വ​രി​ 2025​ ​വൈ​വ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ ​ഫെ​ബ്രു​വ​രി​ 6​ ​ന് ​ആ​ലു​വ​ ​യു.​സി​ ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

പ്രാ​ക്ടി​ക്കൽ
ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​സു​വോ​ള​ജി​ ​(2025​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2024​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2020​ ​മു​ത​ൽ​ 2024​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​ഡി​സം​ബ​ർ​ 2025​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​ജ​നു​വ​രി​ 30,​ ​ഫെ​ബ്രു​വ​രി​ 4,9​ ​തീ​യ​തി​ക​ളി​ലാ​യി​ ​ന​ട​ക്കും.

മെ​ഡി​ക്ക​ൽ​ ​പി.​ജി​ ​പു​തു​ക്കി​യ​ ​മെ​രി​റ്റ്,​ ​കാ​റ്റ​ഗ​റി​ ​ലി​സ്റ്റ്

​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്‌​സ് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​നീ​റ്റ് ​യോ​ഗ്യ​ത​യി​ൽ​ ​ഇ​ള​വു​വ​രു​ത്തി​യ​തോ​ടെ​ ​പു​തു​താ​യി​ ​അ​പേ​ക്ഷി​ച്ച​വ​രെ​ക്കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​പു​തു​ക്കി​യ​ ​താ​ത്കാ​ലി​ക​ ​മെ​രി​റ്റ്,​ ​കാ​റ്റ​ഗ​റി​ ​ലി​സ്റ്റു​ക​ൾ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​തു​താ​യി​ ​യോ​ഗ്യ​ത​ ​നേ​ടി​യ​വ​ർ​ക്കും​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ൽ​ ​അ​പേ​ക്ഷി​ക്കു​ന്ന​തി​ന് ​അ​വ​സ​രം​ ​ന​ൽ​കി​യി​രു​ന്നു.​ ​പ​രാ​തി​യു​ള്ള​വ​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​ന​മ്പ​ർ,​ ​പേ​ര് ​എ​ന്നി​വ​ ​സ​ഹി​തം​ ​c​e​e​k​i​n​f​o.​c​e​e​@​k​e​r​a​l​a.​g​o​v.​i​n​ ​ഇ​-​മെ​യി​ലി​ൽ​ 29​ന് ​വൈ​കി​ട്ട് ​അ​ഞ്ചി​ന​കം​ ​അ​റി​യി​ക്ക​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300

പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​അ​ലോ​ട്ട്മെ​ന്റ്

​പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​മൂ​ന്നാം​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റി​ന് ​പ​രി​ഗ​ണി​ക്കു​ന്ന​തി​ന് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​ഫെ​ബ്രു​വ​രി​ 5​ന് ​വൈ​കി​ട്ട് ​നാ​ലു​വ​രെ​ ​ഓ​പ്ഷ​നു​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300

TAGS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY