SignIn
Kerala Kaumudi Online
Tuesday, 21 April 2026 9.55 AM IST

​​​​​​​പരീക്ഷാ സമ്മർദ്ദം അകറ്റാൻ വീ ഹെൽപ്പ്

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷാ സമ്മർദ്ദം ലഘൂകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീ ഹെൽപ്പ് എന്ന പേരിൽ ടെലിഫോൺ സഹായകേന്ദ്രം ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 16 മുതലാണ് സേവനം ലഭ്യമാകുക. രാവിലെ 7 മുതൽ വൈകിട്ട് 7 മണി വരെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിളിക്കാം. നമ്പർ- 1800 425 2844.

TAGS: SIVANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.