ന്യൂഡൽഹി: കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ അനുമതി നൽകിയ ഭാരത് ബയോടെക്കിന്റെ കൊവാക്സിനെക്കൂടാതെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവോവാക്സിന്റെ മൂന്നാംഘട്ട ക്ളിനിക്കൽ ട്രയൽ പുരോഗമിക്കുകയാണ്.
7-11 വയസുകാരായ 920 കുട്ടികളിലാണ് പരീക്ഷണം നടക്കുന്നത്.
ബയോളജിക്കൽ ഇയുടെ കോർബിവാക്സും (5 -17 പ്രായക്കാരിൽ) അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസന്റെ വാക്സിനും (12-17 പ്രായക്കാരിൽ) ആണ് ഇന്ത്യയിൽ കുട്ടികളിൽ പരീക്ഷണം നടക്കുന്ന മറ്റ് കൊവിഡ് വാക്സിനുകൾ
വാക്സിൻ ഫലപ്രാപ്തി
കൊവാക്സിൻ - 77.8 %
സൈക്കോവ് ഡി - 67 %
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |