SignIn
Kerala Kaumudi Online
Saturday, 27 April 2024 10.13 AM IST

കെ-റെയിൽ പ്രതിഷേധം ആസൂത്രിതം: മന്ത്രി വാസവൻ

കൊച്ചി: കെ-റെയിലുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ നടത്തുന്ന പ്രതിഷേധങ്ങൾ ആസൂത്രിതമാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. പദ്ധതി സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് എന്ത് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിതാത്പര്യങ്ങൾക്കായി അലൈൻമെന്റിൽ മാറ്റം വരുത്തിയെന്നുള്ള വാർത്തകളും അടിസ്ഥാനരഹിതമാണ്. പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KRAIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.