ന്യൂഡൽഹി:പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് അപകീർത്തി കേസുകളെ കേന്ദ്രം ഉപയോഗിക്കുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ആരോപിച്ചു. ഈ ബി.ജെ.പി നടപടി അപലപനീയമാണ്. സ്വേച്ഛാധിപത്യത്തിന്റെ ഇത്തരം ആക്രമണങ്ങളെ ചെറുത്ത് തോല്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |