കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയും സിറ്റർ കളമശ്ശേരിയുമായി ചേർന്ന് നടത്തിയ ഫാക്കൽറ്റി ഡെവലപ്മെൻറ് പ്രോഗ്രാമിന്റെ സമാപന സമ്മേളനം ശ്രീനാരായണ പോളിടെക്നിക് കോളേജ് ഗവേണിംഗ് ബോഡി അംഗം മോഹൻ ശങ്കർ നിർവഹിക്കുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, കോളേജ് പ്രിൻസിപ്പൽ വി.സന്ദീപ് തുടങ്ങിയവർ സമീപം.